കോവിഡ്: പ്രധാനമന്ത്രി അവലോകന യോഗം വിളിച്ചു
ന്യുഡല്‍ഹി: കോവിഡ് 19 പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞാണ് യോഗം.
ചൈനയില്‍ വ്യാപിക്കുന്ന ഒമിക്രോന്‍ BF.7 ഉപവകഭേദം ഇന്ത്യയില്‍ നാലു പേരില്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് മോദി യോഗം വിളിച്ചത്.

No comments
Post a Comment