Header Ads

  • Breaking News

    വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം



    കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022 – 2023 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. 8 മുതല്‍ വിവിധ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍, എന്‍ട്രന്‍സ് കോച്ചിങ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി www.labourwelfarefund.in എന്ന വെബ് സൈറ്റ് മുഖേന സമര്‍പ്പിക്കണം.

    No comments

    Post Top Ad

    Post Bottom Ad