കണ്ണൂരിൽ ട്രെയിനിനടിയിലേക്ക് പോത്തുകൾ ഇരച്ചു കയറി ;ട്രെയിൻ വേഗത കുറച്ച സമയമായതിനാൽ വലിയ അപകടം ഒഴിവായി .
കണ്ണൂർ :കണ്ണൂർ സ്റ്റേഷനിനടുത്തുള്ള തളാപ്പ് ഇരട്ടക്കണ്ണൻ പാലത്തിന് സമീപത്താണ് 7:50 ഓടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ്സിന്റെ ബോഗികൾക്കടിയിൽ രണ്ട് പോത്തുകൾ അകപ്പെട്ടത്.
സ്റ്റേഷനിലേക്ക് അടുത്തതിനാൽ ട്രെയിൻ വേഗം കുറച്ചിരുന്നു, ആയതിനാൽ വലിയ അപകടം ഒഴിവായി .സംഭവത്തെ തുടർന്ന് ട്രെയിൻ ഒന്നര മണിക്കൂർ കണ്ണൂർ വൈകിയാണ് സ്റ്റേഷനിലെത്തിയത്.മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു .
No comments
Post a Comment