Header Ads

  • Breaking News

    കേരളോത്സവം കലാമത്സരത്തിൽ ആതിഥേയരായ കണ്ണൂർ മൂന്നാം സ്‌ഥാനത്ത്.




    കണ്ണൂർ:കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന കേരളം കലോത്സവത്തിൽ 14 ജില്ലകളിൽ നിന്നും മൂവായിരത്തോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്..

    മത്സരത്തിൽ 48 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കോഴിക്കോടും,46 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പാലക്കാടും,33 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനത്തുമാണുള്ളത് .

    No comments

    Post Top Ad

    Post Bottom Ad