വിദ്യാഭ്യാസ സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സെൻട്രൽ സ്‌കൂളുകളിൽ നിന്നും വാർഷിക പരീക്ഷയിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ കുട്ടികൾക്കാണ് അർഹത. അപേക്ഷാഫോറം kmtwwfb.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 31നകം മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0497 2705197.
കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ/ എയ്ഡഡ്/ സെൻട്രൽ സ്‌കൂളുകളിൽ നിന്നും വാർഷിക പരീക്ഷയിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ കുട്ടികൾക്കാണ് അർഹത. അപേക്ഷാഫോറം kmtwwfb.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 31നകം മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0497 2705197.

No comments
Post a Comment