കേരള ബാങ്കിന്റെ ഐ.എഫ്.എസ് കോഡുകളില്‍ മാറ്റം - 17 ശനിയാഴ്ച പകല്‍ പന്ത്രണ്ട് മണി മുതല്‍ എടിഎം, ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യത
കേരള ബാങ്ക് രൂപീകരിച്ചതിനെ തുടര്‍ന്നുള്ള ഐടി സംയോജനത്തിന്റെ ഭാഗമായി ബാങ്കിന്റെ കണ്ണൂര്‍ ജില്ലയിലെ ശാഖകളുടെ ഐ.എഫ്.എസ് കോഡുകള്‍ ഡിസംബര്‍ 19 തിങ്കളാഴ്ച മുതല്‍ മാറും.
പുതിയ ഐ.എഫ്.എസ് സംബന്ധമായ വിവരങ്ങള്‍ ബാങ്കിന്റെ ശാഖകളില്‍ നിന്നും ലഭിക്കും.
ബാങ്ക് പുതിയ കോര്‍ ബാങ്കിങ് സൊല്യൂഷനിലേക്ക് മാറുന്നതിനാല്‍ ഡിസംബര്‍ 17 ശനിയാഴ്ച പകല്‍ പന്ത്രണ്ട് മണി മുതല്‍ എടിഎം, ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതായി കേരള ബാങ്ക് അറിയിച്ചു.
No comments
Post a Comment