Header Ads

  • Breaking News

    കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്

    പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ സംസ്‌കൃതത്തിന് ഒരു ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 24ന് രാവിലെ 10ന് പെരിയ ക്യാംപസ്സില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും സര്‍വ്വകലാശാലാ വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

    No comments

    Post Top Ad

    Post Bottom Ad