തളിപ്പറമ്പിലും, തലശ്ശേരിയിലും എം. എ. ടി. സി കോടതിയിൽ ആറുമാസമായിട്ട് ജഡ്‌ജിമാരില്ല
Type Here to Get Search Results !

തളിപ്പറമ്പിലും, തലശ്ശേരിയിലും എം. എ. ടി. സി കോടതിയിൽ ആറുമാസമായിട്ട് ജഡ്‌ജിമാരില്ല
തളിപ്പറമ്പ്: തളിപ്പറമ്പിലേയും, തലശ്ശേരിയിലെയും എം. എ. സി. ടി കോടതിയിൽ ആറുമാസമായി ജഡ്‌ജിമാർ ഇല്ലാത്തത് കാരണം കേസുകൾ ഫയലുകളിൽ വിശ്രമിക്കുകയാണ്. തളിപ്പറമ്പിൽ 1400 ൽ അധികം കേസുകളും, തലശ്ശേരിയിൽ 4000 ത്തിലധികം കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. ആറുമാസം മുമ്പ് സ്ഥലം മാറിപ്പോയ ജഡ്‌ജിമാർക്ക് പകരം ജഡ്ജിമാരെ നിയമിക്കാത്തതിനാൽ ഫയൽ നമ്പർ രേഖപ്പെടുത്തി കേസുകൾ സിറ്റിങ് നടക്കാതെ കെട്ടി കിടക്കുകയാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad