പിടികിട്ടാപ്പുള്ളി പിടിയിൽ ;ശ്രീകണ്ഠപുരം ടിപ്പർലോറി മോഷ്ടാവ് പിടിയിൽ
Type Here to Get Search Results !

പിടികിട്ടാപ്പുള്ളി പിടിയിൽ ;ശ്രീകണ്ഠപുരം ടിപ്പർലോറി മോഷ്ടാവ് പിടിയിൽ

ശ്രീകണ്ഠപുരം :2008 ഒക്ടോബർ 23 നാണ് ശ്രീകണ്ഠപുരം ബസ്റ്റാന്റിൽ നിന്നും ഇടുക്കി സ്വദേശിയായ ജോയ് ജോസിന്റെ 8 ലക്ഷം രൂപ വില വരുന്ന ടിപ്പർ ലോറി മോഷണം പോയത് .2021 ൽ കോടതി പ്രതിയെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു.സ്റ്റേഷൻ  ഇൻസ്‌പെക്ടർ ഇ പി സുരേശന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘമാണ് മാഹി പള്ളൂർ സ്വദേശിയായ റമീസ് (45 ) നെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് മാഹി പള്ളൂരിൽ വെച്ച്  ,പിടികിട്ടാപ്പുള്ളിയായ   റമീസിനെ ശ്രീകണ്ഠപുരം പോലീസ്  പിടികൂടിയത്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad