Header Ads

  • Breaking News

    അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെ വിമർശിച്ച് ഹൈക്കോടതി



    അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെ വിമർശിച്ച് ഹൈക്കോടതി.കോടതി ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സ്ഥാപന മേധാവികളെ വിളിച്ചു വരുത്തുമെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ അനധികൃത ഫ്ലക്സ് ബോർഡ് പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിയക്ക് നിർദ്ദേശം നൽകി.

    No comments

    Post Top Ad

    Post Bottom Ad