Header Ads

  • Breaking News

    പരിയാരം മെഡിക്കൽ കോളേജിൽ പുതിയ ഹോസ്റ്റൽ എന്ന പ്രഖ്യാപനം ഫയലിൽ മാത്രം



    പരിയാരം:പരിയാരം മെഡിക്കൽ കോളേജിലെ നേഴ്സിങ് കോളേജ് ,ഫാർമസി ,പാരാമെഡിക്കൽ വിദ്യാർത്ഥികളാണ് മതിയായ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ വലിയ തുക കൊടുത്ത് പുറത്തു താമസിക്കുന്നത്.

    നേഴ്സിങ് സീറ്റ് വർധിപ്പിച്ച അധികൃതർ അടിസ്ഥാന സൗകര്യം വർധിപ്പിക്കാത്തതാണ് വിദ്യാർത്ഥികൾ പുറത്ത് താമസിക്കേണ്ട അവസ്ഥ വന്നത്.

    പുതിയ ഹോസ്റ്റൽ പണിയുമെന്ന പ്രഖ്യാപനം ഫയലിൽ കിടക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad