സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം
Type Here to Get Search Results !

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതല്‍ 12 വരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയുമാകും പ്രവര്‍ത്തന സമയം. നിലവില്‍ 8.30 മുതല്‍ 12.30 വരെയും 3.30 മുതല്‍ 6:30 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന വേനല്‍ച്ചൂട് അടക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad