ലേലം ചെയ്യുന്നു
Type Here to Get Search Results !

ലേലം ചെയ്യുന്നു


സഹകരണ സ്ഥാപനവും സ്വത്തും ലേലം ചെയ്യുന്നു സഹകരണ വകുപ്പിന്റെ കീഴിലുള്ള ഇരിട്ടിയിൽ ക്ലിപ്തം നമ്പർ സി 927 തലശ്ശേരി താലൂക്ക് റബർ ആന്റ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഹെഡ് ഓഫീസും 13.5 സെന്റ് സ്ഥലവും 13-12-2022 ന് പകൽ 2 മണിക്ക് പൊതു ലേലം ചെയ്യ്ത് വിൽപ്പന നടത്തുന്നതാണെന്ന് സഹകരണ വകുപ്പ് അറിയിച്ചു. വിശദവിവരങ്ങൾക്ക് ലിക്വിഡേറ്റർ . 8547572852 എന്ന നമ്പറിൽ ബന്ധപ്പെടുക
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad