Header Ads

  • Breaking News

    നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും




    പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തുംകാട്, കോളിമുക് ട്രാൻസ്ഫോമർ പരിധിയിൽ ഒക്ടോബർ 12ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മായാബസാർ, ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 12ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണി വരെയും ചാല സോളാർ ട്രാൻസ്ഫോർമർ പരിധിയിൽ 12 മണി മുതൽ 2.30വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.

    ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ വളയംകുണ്ട്, കെ ഡബ്ല്യു എ , ഓടയംപ്ലാവ്,വടക്കേമൂല എന്നിവിടങ്ങളിൽ ഒക്ടോബർ 12ന്  രാവിലെ 9 മണി 

    No comments

    Post Top Ad

    Post Bottom Ad