Header Ads

  • Breaking News

    പാൽച്ചുരം ചുരത്തിൽ ലോറി മറിഞ്ഞു;ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു





    പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞു അപകടം.ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

    No comments

    Post Top Ad

    Post Bottom Ad