Header Ads

  • Breaking News

    മുച്ചിലോട്ടംബിക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു


    കാസർകോട് / കണ്ണൂർ
    വാണിയ സമുദായം സമിതി സംസ്ഥാന കമ്മറ്റി 2021 - 22 വർഷത്തെ എസ്.എസ്.എൽ.സി, +2 ,സി.ബി.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ സമുദായംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ മുച്ചിലോട്ടംബിക സംസ്ഥാന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
    അർഹരായ വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 2022 ഒക്ടോബർ 20 ന് വൈകുന്നേരം 5 മണിക്ക് ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കരിപ്പോടി / കാഞ്ഞങ്ങാട് ഏരിയ പരിധിയിലുള്ളവർ
    9562678508,9446987665 എന്നി നമ്പറുകളിലും, നീലേശ്വരം, ചെറുവത്തൂർ തൃക്കരിപ്പൂർ എന്നി എരിയയിലെ സമുദായംഗങ്ങൾ
    97443600 28, 9447851915 എന്നി നമ്പറുകളിലും, പയ്യന്നൂർ ഏരിയയിലുളളവർ 8301913198, 965608 1834, 9446367485, 9447851915,828 I394952 എന്നി നമ്പറുകളിലും, തളിപ്പറമ്പ് ഏരിയയിലുള്ളവർ 7907 146739,9747553617 എന്നീ നമ്പറുകളിലും, കണ്ണൂർ ഏരിയയിലുള്ളവർ 9446337173 എന്ന നമ്പറിലും, 
    തലശ്ശേരി, കുത്ത്പറമ്പ് ,മട്ടന്നൂർ, ചക്കരക്കൽ , അഞ്ചരക്കണ്ടി  , ഇരിട്ടി , പാനൂർ എന്നീ എരിയയിലെ സമുദായംഗങ്ങൾ
    8281693297, 9497296502 എന്നീ നമ്പറുകളിലും, ബന്ധപ്പെടാവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad