Header Ads

  • Breaking News

    ഐ എച്ച് ആർ ഡി ത്രിവത്സര ഡിപ്ലോമ കോഴ്‌സ്: തത്സമയ പ്രവേശനം




     
    ഐ എച്ച് ആർ ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുകളിലേക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐ എച്ച് ആർ ഡി തത്സമയ പ്രവേശനം നടത്തുന്നു. ഓൺലൈൻ അപേക്ഷ നൽകിട്ടുള്ളവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകാം. അർഹരായ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജ് (8547005084), മറ്റക്കര (8547005081), പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (8547005035) എന്നിവിടങ്ങളിൽ ദൂരെയുള്ള വിദ്യാർഥികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തും. ഫോൺ: 8547005080( മാള മോഡൽ പോളിടെക്‌നിക് കോളേജ്), 8547005086( കുഴൽമന്നം), 8547005079( വടകര), 8547005082( കല്ല്യാശ്ശേരി), 8547005083( കരുനാഗപ്പള്ളി).

    No comments

    Post Top Ad

    Post Bottom Ad