വാഹനീയം അദാലത്തിലേക്ക് പരാതി അയക്കാം
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാഹനീയം അദാലത്തിലേക്ക് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അയക്കാം. തളിപ്പറമ്പ് സബ് ആർ ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ഒക്ടോബർ 12നകം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കണം. ഫോൺ: 0460 2206580

No comments
Post a Comment