Header Ads

  • Breaking News

    സ്വർണ്ണ വില കുറഞ്ഞു ; ഇന്നത്തെ നിരക്കുകൾ അറിയാം





    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിലായി സ്വർണവില കുത്തനെ കൂടിയിരുന്നു.ഒരു പവൻ സ്വർണത്തിന്, തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം എന്നീ ദിവസങ്ങളിൽ ആകെ 1080 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38080 രൂപയാണ്.


    No comments

    Post Top Ad

    Post Bottom Ad