Header Ads

  • Breaking News

    കാന്തപുരത്തിന്റെ ആരോഗ്യനില തൃപ്തികരം






     അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യ നില തൃപ്തികരം. രക്തസമർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് കാന്തപുരം അബൂബക്കർ മുസ്്‌ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




    No comments

    Post Top Ad

    Post Bottom Ad