ഇരിട്ടി: വിളക്കോട് ചാക്കാട് മേഖലകളിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കാഴിഞ്ഞ ദിവസം ഈ മേഖലകളിൽ നിന്നു ആയുധങ്ങൾ കണ്ടെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് മുഴക്കുന്ന എസ് എച് ഒ രജീഷ് തെരുവത്ത്പീടികയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
No comments
Post a Comment