Header Ads

  • Breaking News

    പന്ന്യന്നൂർ ഗവ.ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം




    പന്ന്യന്നൂർ ഗവ.ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ബി ബി എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്ലിൽ ടി ഒ ടി കോഴ്സുമാണ് യോഗ്യത. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും അഭികാമ്യം. യോഗ്യരായ പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2318650.

    No comments

    Post Top Ad

    Post Bottom Ad