Header Ads

  • Breaking News

    പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാൻ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ഉത്തരവ്






    ഹിമാചാൽ പ്രദേശിൽ പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാൻ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ഉത്തരവ്. സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പാസ് നല്‍കു എന്ന് അധികൃതര്‍ അറിയിച്ചു. എയിംസ് ഉദ്ഘാടനം, കുളു ദസ്‌റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.


    No comments

    Post Top Ad

    Post Bottom Ad