Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ സമീപത്തേക്ക് തെരുവുനായ എത്തി; ആട്ടിയോടിച്ച് സുരക്ഷാ ജീവനക്കാർ




    ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് അടുത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ പിബി യോഗത്തില്‍ പങ്കെടുക്കാനായിഎകെജി ഭവനില്‍ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് തെരുവുനായ എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.


    No comments

    Post Top Ad

    Post Bottom Ad