Header Ads

  • Breaking News

    തളിപ്പറമ്പ് ടൗണിൽ നിന്ന് എഴര ലിറ്റർ മദ്യം പിടിച്ചു


     



    തളിപ്പറമ്പ്:-പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി.യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് ടൗണിൽ വെച്ച്  7.5 ലിറ്റർ  പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന്  എ. എക്സ്. ബെന്നി (50) എന്നയാളുടെ പേരിൽ  കേസെടുത്തു.  ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ

    ശരത്ത് .കെ  ഷൈജു കെ.വി.വിനീത് . പി ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ  ചേർന്നാണ് പിടിച്ചെടുത്തത്

    No comments

    Post Top Ad

    Post Bottom Ad