Header Ads

  • Breaking News

    നിരോധനം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല; എം.വി ഗോവിന്ദന്‍





    നിരോധനം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. നിരോധിച്ച സാഹചര്യത്തില്‍ ഇനി അതില്‍ പ്രതികരിച്ചിട്ട് കാര്യമില്ല. ഇനിയെന്ത് എന്നത് സിപിഎം കേന്ദ്രകമ്മിറ്റി പരിശോധിച്ച് ഔദ്യോഗിക നിലപാട് എടുക്കും.വര്‍ഗീയതയ്ക്ക് എതിരായ നടപടിയെങ്കില്‍ അതില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad