Header Ads

  • Breaking News

    മാഹിയിൽ വാഹന പരിശോധന കർശനമാക്കി



    മാഹി: ലഹരി വസ്തുക്കളുടെ വിപണനവും, വ്യാപനവും തടയാൻ മാഹി പൊലീസ് ആവിഷ്ക്കരിച്ച ആക്ഷൻ പ്ലാനിൻ്റെ ഭാഗമായി പന്തക്കൽ പള്ളൂർ, ചാലക്കര, മാഹി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കി. എസ്.പി.രാജശങ്കർ വെള്ളാട്ടിൻ്റെ നിർദ്ദേശപ്രകാരം
    മയ്യഴിയുടെ വിവിധ മേഖലകളിൽ ഒരേ സമയം നടത്തിയ പരിശോധനയ്ക്ക് സി.ഐ.ശേഖർ, എസ്.ഐ.മാരായ റീന മേരി ഡേവിഡ്, പി.പി.ജയരാജ്, അജയൻ, ജയശങ്കർ
    എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    Post Bottom Ad