ഇനി മുതല്‍ ഹെഡ്‌മാസ്റ്റര്‍ പദവിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
Type Here to Get Search Results !

ഇനി മുതല്‍ ഹെഡ്‌മാസ്റ്റര്‍ പദവിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രിസംസ്ഥാനത്ത് ഹയർ സെക്കന്ററി സ്കൂളുകളിൽ ഇനി മുതൽ ഹെഡ്‌മാസ്റ്റർ പദവിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്രിൻസിപ്പൽമാരാകും ഇനി മേധാവി. ഹെഡ്‌മാസ്റ്ററിന് പകരം വൈസ്‌ പ്രിൻസിപ്പൽ പദവിയായിരിക്കും ഇനിയുണ്ടാവുക. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group