Header Ads

  • Breaking News

    കൊട്ടിയൂർ ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്





    ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി ആളുകൾക്ക് പരിക്ക്.കൊട്ടിയൂർ - ഇരിട്ടി റൂട്ടിൽ ഓടുന്ന സോണിക് ബസ്സും ലോറിയും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചുങ്കക്കുന്നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    No comments

    Post Top Ad

    Post Bottom Ad