Header Ads

  • Breaking News

    പ്ലസ് വൺ പ്രവേശനംകമ്യൂണിറ്റി സർട്ടിഫിക്കറ്റ് വേണ്ട

     
    പ്ലസ് വൺ പ്രവേശനത്തിനായി കമ്യൂണിറ്റി സർട്ടിഫിക്കറ്റിനു പകരം എസ്.എസ്.എൽ.സി. ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് മന്ത്രി വി. ശിവൻകുട്ടി.
    സി.ബി.എസ്.ഇ. സ്ട്രീമിലുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോടുകൂടി നൽകിയാൽ മതി. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. പിന്നീട് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകണം.

    No comments

    Post Top Ad

    Post Bottom Ad