Header Ads

  • Breaking News

    കണ്ണൂർ ഗവ: ഐ. ടി. ഐ പ്രവേശനം, അപേlക്ഷ ക്ഷണിച്ചു



    കണ്ണൂർ ഗവ. ഐ. ടി. ഐ. യിൽ ദ്വിവത്സര ഏകവത്സര മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions. kerala. gov. in/ m പോർട്ടൽ വഴിയോ https: //det. kerala. gov. in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രോസ്പെക്ടസും മാർഗനിർദ്ദേശങ്ങളും വകുപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 30.

    No comments

    Post Top Ad

    Post Bottom Ad