Header Ads

  • Breaking News

    വനമഹോത്സവം ഉദ്ഘാടനം ഇന്ന്



     ജൂലൈ ഒന്ന് മുതൽ ഏഴ് വരെ നീളുന്ന വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ ഒന്നിന് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നടക്കും. ജൂലൈ നാലിന് രാവിലെ 10 മണിക്ക് ‘കടലാമയും കണ്ടൽക്കാടുകളും സംരക്ഷണം’ എന്ന വിഷയത്തിൽ ചാൽ ബീച്ചിൽ ബോധവൽക്കരണ ക്ലാസും അഞ്ചിന് പെരിങ്ങോം സി ആർ പി എഫ് ക്യാമ്പസിൽ ‘വനമഹോത്സവം 2022 തൈ നടീൽ’ പരിപാടിയും ഏഴിന് രാവിലെ 10 മണിക്ക് എടാട്ട് കണ്ടൽ കൺസർവേഷൻ സെന്ററിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.

    No comments

    Post Top Ad

    Post Bottom Ad