Header Ads

  • Breaking News

    കോവിഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസര്‍ക്കാര്‍



    ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള കേന്ദ്രസര്‍ക്കാര്‍ കുറച്ചു. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്.

    നിലവിലുള്ള ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായാണ് ഇടവേള കുറച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്.

    ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകള്‍ മുന്‍നിര്‍ത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നുമാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

    ഇനി മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

    കോവിന്‍ വെബ്‌സൈറ്റിലും മാറ്റം വരുത്തും. 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ-മ

    No comments

    Post Top Ad

    Post Bottom Ad