Header Ads

  • Breaking News

    മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിൽ




    കണ്ണൂർ: തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ രാവിലെ ഒമ്പത് മണി-ഇടുക്കി എഞ്ചി. കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബത്തിന് എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നൽകുന്ന ധനസഹായ വിതരണം-ധീരജിന്റെ വീട് തളിപ്പറമ്പ്. 10 മണി-വി വി യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം-കടവത്തൂർ വൈകിട്ട് നാല് മണി- ജീവൻ രക്ഷാ പ്രവർത്തന പരിശീലന പരിപാടി 'പുനർജനി' ഉദ്ഘാടനം-പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്‌കൂൾ.  ആറ് മണി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സമ്മാനാർഹരായ വളപട്ടണം ശ്രീഭാരത് കളരിയിലെ വിദ്യാർഥികൾക്ക് അനുമോദനം-വളപട്ടണം. ജൂലൈ മൂന്നിന് രാവിലെ 10 മണി-ഉണർവ്വ് വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം-ആറളം ഫാം ഏഴാം ബ്ലോക്ക്.


    No comments

    Post Top Ad

    Post Bottom Ad