Header Ads

  • Breaking News

    നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

    ചെന്നൈ:
     നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(69) അന്തരിച്ചു ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.നടൻ, സംവിധായകൻ നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയമായി. തകര, ചാമരം എന്നിവയിലൂടെ ശ്രദ്ധേയ നടനായി.

    No comments

    Post Top Ad

    Post Bottom Ad