Header Ads

  • Breaking News

    ജില്ലയിലെ കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പ് നിയമനം;അപേക്ഷ ക്ഷണിച്ചു.



    ജില്ലയിലെ കൃഷി ഭവനുകളിൽ ആറ് മാസത്തേക്ക് വി എച്ച് എസ് ഇ അഗ്രികൾച്ചർ/അഗ്രികൾച്ചർ ഡിപ്ലോമ/ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 41 നും ഇടയിൽ. പ്രതിമാസം 2500  രൂപ ഇൻസെന്റീവ് ലഭിക്കും. താൽപര്യമുള്ളവർ www.keralagriculture.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 25.


    No comments

    Post Top Ad

    Post Bottom Ad