Header Ads

  • Breaking News

    ഏഴിമല നാവിക അക്കാദമിയിൽ ജൂൺ 24ന് പരിശീലനം; മത്സ്യത്തൊഴിലാളികൾ മുൻകരുതലെടുക്കണം


     നാവിക അക്കാദമിയിൽ ജൂൺ 24ന്  പരിശീലനം; മത്സ്യത്തൊഴിലാളികൾ മുൻകരുതലെടുക്കണം


    ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ ഭാഗമായ സമോറിൻസ് ബീച്ചിൽ ജൂൺ 24ന് വൈകീട്ട് 5.30 മുതൽ രാത്രി ഒമ്പത് മണി വരെ നിർദിഷ്ട കേന്ദ്രങ്ങളിൽ കടലിന്റെ ഭാഗത്തേക്ക് വെടിവെപ്പ് പരിശീലനം നടത്തുന്നതായി കമാൻഡിങ് ഓഫീസർ അറിയിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സമീപവാസികൾ ആ ഭാഗത്തുനിന്ന് ഒഴിവായി സുരക്ഷാ മുൻകരുതലെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad