Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ 14ന് ഹർത്താൽ ആചരിക്കും

    അയ്യങ്കുന്നിൽ അടക്കം 5 ഓളം പഞ്ചായത്തുകളിൽ എൽ ഡി ഫ് ഹർത്താൽ
    ചൊവ്വാഴ്ച ഹർത്താൽ; അയ്യങ്കുന്നിൽ അടക്കം 5 ഓളം പഞ്ചായത്തുകളിൽ എൽ ഡി ഫ് ഹർത്താൽ. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻ കുന്ന് പഞ്ചായത്തുകളിൽ ജൂൺ 14 ന് എൽഡിഎഫ് ഹർത്താൽ. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാണെന്ന് സുപ്രിം കോടതി വിധിയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.

    No comments

    Post Top Ad

    Post Bottom Ad