കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചു. യാത്രക്കാരനിൽ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്. ബഹ്റൈനിൽ നിന്ന് എത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്. 2 മാസത്തിനിടെ കരിപ്പൂരിൽ 14 കോടിയുടെ സ്വർണമാണ് പൊലീസ് പിടിച്ചത്.
No comments
Post a Comment