കണ്ണൂരിൽ ഓട്ടോ മോഷണ കേസിലെ പ്രതി പിടിയിലായി.കാസർക്കോട് ബദരിയ നഗറിലെ മുഹമ്മദ് ഷരീഫിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.കണ്ണൂർ പ്രസ് ക്ളബിനടുത്ത് നിന്നും മോഷ്ടിച്ച ഓട്ടോ ബേക്കലിൽ നിന്നും കണ്ടെത്തി.ഒരാഴ്ച മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
No comments
Post a Comment