Header Ads

  • Breaking News

    എസ്എസ്എല്‍സി പരീക്ഷ ഫലം ജൂണ്‍ പത്തിന്




    എസ്എസ്എല്‍സി പരീക്ഷ ഫലം ജൂണ്‍ പത്തിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെ പതിനഞ്ചിന് ഫലം പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ജൂണ്‍ 12നും പ്രസിദ്ധീകരിക്കും. നേരത്തെ 20നാണ് നിശ്ചയിച്ചിരുന്നത്.


    No comments

    Post Top Ad

    Post Bottom Ad