Header Ads

  • Breaking News

    സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25, 26 തീയതികളിൽ




    ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും.

    മെയ് 25ന് രാവിലെ 10 മണി മുതൽ ശ്രീകണ്ഠാപുരം- മേരിഗിരി പബ്ലിക് സ്‌കൂൾ, ആലക്കോട്- അരങ്ങം ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളിലും മെയ് 26ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ടെസ്റ്റിങ് ഗ്രൗണ്ടിലുമാണ് പരിശോധന നടത്തുകയെന്ന് തളിപ്പറമ്പ് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad