Header Ads

  • Breaking News

    തളിപ്പറമ്പിലെ ഏതാനും വിദ്യാലയങ്ങൾക്ക് അവധി❗️⚠️


    തളിപ്പറമ്പ് : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

    സി.ഡി.എം.ഇ. സ്ഥാപനങ്ങളായ സർ സയ്യിദ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട്, കേയി സാഹിബ് ട്രെയ്നിങ് കോളേജ്, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, കുറുമാത്തൂർ യു.പി. സ്കൂൾ, തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad