Header Ads

  • Breaking News

    *പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾ സാധാരണനിലയിലേക്ക്*




    പറശ്ശിനിക്കടവ് : കോവിഡ് മൂന്നാംഘട്ട രോഗവ്യാപനത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി.

    ഇനിമുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ അന്നദാനം, ചായ, പ്രസാദം എന്നിവ സാധാരണപോലെ വിതരണം ചെയ്യും. കുട്ടികൾക്കുള്ള ചോറൂൺ വഴിപാട് ഉൾപ്പെടെ ഇനി എല്ലാ ദിവസവും ഉണ്ടായിരിക്കും.

    No comments

    Post Top Ad

    Post Bottom Ad