Join Our Whats App Group

എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മമ്പറം : പറമ്പായി മുസ്ലിം എൽ പി സ്ക്കൂളിൽ നിന്നും
അധ്യയന വർഷത്തിൽ എൽ- എസ് - എസ് നേടിയ വിദ്യാർഥികളെ പി ടി എ കമ്മറ്റിയും നാട്ടുകാരുംഅനുമോദിച്ചു. പി ടി എ പ്രസിഡണ്ട് മഹറൂഫ് ചിറ്റാരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലത്വിഫ് ഫൈസി ഉദ്ഘാടനം ചെയ്തു.
ഡോ : ജിയോഫ് നിഹാൽ 
മില്ല ജസ് ലിൻ, മിൻ ഹഫാത്തിമ, ലുബ്ന ഫാത്തിമ, ഹുസ്ന ഫാത്തിമ, ഫാത്തിമത്താൾ ഹാദിയ എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.
സുധീർ മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ബിന്ദു ടീച്ചർ ,ശ്രീലത ടീച്ചർ എന്നിവർ സംസാരിച്ചു..

Post a Comment

Previous Post Next Post