Header Ads

  • Breaking News

    ഇതിഹാസത്തിന് വിട! ഷെയ്ൻ വോൺ അന്തരിച്ചു


    ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തായ്ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം.52-ാം വയസിലാണ് ഇതിഹാസ താരത്തിന്‍റെ വേര്‍പാട് .ലെഗ് സ്പിൻ കൊണ്ട് ​ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ൻ വോൺ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ താരമാണ് ഷെയ്ൻ വോൺ. പ്രഥമ ഐപിഎൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad