Header Ads

  • Breaking News

    ലെവൽക്രോസ് അടച്ചിടും


    പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിലെ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254-ാം നമ്പർ ലെവൽക്രോസ് ജനുവരി 24 രാവിലെ എട്ട് മണി മുതൽ 31ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികൾ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad