Header Ads

  • Breaking News

    വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടത്തി


    വളപട്ടണം: കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി കണ്ണൂർ പടന്നപ്പാലത്തെ
    സന്തോഷ് കുമാർ (40) ആണ് മരിച്ചത്
    പാപ്പിനിശ്ശേരി പാലത്തിന് സമീപത്ത് നിന്നാണ്
    മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസിൽ മിസ്സിങ്ങ് കേസിന് തിരച്ചൽ നടത്തവേയാണ് പുഴയിൽ ചാടിയത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

    No comments

    Post Top Ad

    Post Bottom Ad