കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 16 വ്യാഴം രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയും ഹാജിമുക്ക്, പൊതുവാച്ചേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍ പരിസരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയനി വയല്‍ മുതല്‍ പെരിയ കോവില്‍ വരെയുള്ള ഭാഗങ്ങളില്‍ ഡിസംബര്‍ 16 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജിബ്രികെട്, കടാംകുന്ന്, കോളിമുക്ക്, കക്കറ, ഹാജിമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 16 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
No comments
Post a Comment