Header Ads

  • Breaking News

    മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

     ഏഴോം: ബോട്ട് കടവ് സുന്നി വലിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി  കൊടിയിൽ മുഹമ്മദ് കുഞ്ഞി ഹാജി( മമ്മദ് ഹാജി )64 വയസ്സ് നിര്യാതനായി 
     ഭാര്യ കല്ലടത്ത് അസ്മ
     മക്കൾ മുഹമ്മദ് ഷാഫി, ഹസീന,മൊയ്തീൻ ഹാജി പരേതരായ അബൂബക്കർ സിദ്ദീഖ്,റസീന 
     ജമാതാക്കൾ : മുഹമ്മദ് അഷ്റഫ് പൂവം, റഹ്മത്ത് ചെറുകുന്ന്, മാജിദ കൊട്ടില
     സഹോദരങ്ങൾ : ,മൊയ്തീൻ,ഇബ്രാഹിം, ആമിന ആയിഷ പരേതരായ ആലി, അബ്ദുല്ല
     ഖബറടക്കം ഏഴോം സുന്നി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു

    No comments

    Post Top Ad

    Post Bottom Ad